ആ കർട്ടൻ താഴുമ്പോൾ…

അങ്ങനെ 2019 ലെ അവസാന സൂര്യോദയത്തിനും സാക്ഷിയായി മാറുമ്പോൾ മനസ്സിൽ 'ശടപടെന്നു' കൊഴിഞ്ഞു പോയ വർഷത്തിന്റെ ദുഃഖമാണോ അതോ വരാൻ പോകുന്ന വർഷത്തിന്റെ പ്രതീക്ഷകൾ നൽകുന്ന ആനന്ദമാണോ മുന്നിട്ട് നിൽക്കുന്നതെന്ന് തിരിച്ചറിയാൻ പ്രയാസം...ഇന്ന് രാത്രിയേങ്കിലും ആകുമ്പോൾ അതു തിരിച്ചറിയാൻ ആവും എന്നു പ്രതീക്ഷിക്കാം.. എന്തായാലും മാറ്റം ഇല്ലാത്തതായി ഒന്നേ ഉള്ളൂ.. അമ്മയെ വിഷമിപ്പിക്കാതിരിക്കുക എന്നതായിരുന്നു എല്ലാ വർഷവും പോലെ ഈ വർഷം ആദ്യവും എന്റെ ടോപ്പ് priority..അതിന് ഒരു മാറ്റവും വരുത്താൻ ഒരു 'ക്ഷുദ്രശക്തി'കൾക്കും കഴിഞ്ഞിട്ടില്ല..മറ്റു priority... Continue Reading →

പരീക്ഷണശാല

പെൻസിൽ ജീവിതം , നിഴലടയാളങ്ങൾ , ഒരു മരത്തിനോട് , ചിന്തകളെക്കുറിച്ച് ഒരു ചിന്ത. ...... +++++++++×××----+++++++ click on the title to see the full blog

ആ അശരീരിയുടെ ഉറവിടം…

"ടാ, ഉണ്ണികൃഷ്ണാ..നമ്മൾ?" Edward Memorial Govt VHSS ലെ ആ 5 ആം ക്ലാസ് A ഡിവിഷനിലെ പിൻ ബെഞ്ചിൽ നിന്നു അവൻ എന്നെ ഇങ്ങനെ വിളിച്ചപ്പോൾ ഞാൻ മെല്ലെ തിരിഞ്ഞു നോക്കി...അന്ന് എന്റെ മുഖത്തു ഉണ്ടായിരുന്ന ഭാവം ദേഷ്യം ആയിരുന്നോ അതോ കള്ളത്തരത്തിന്റെത് ആയിരുന്നോ എന്ന് എനിക്ക് ഇപ്പോൾ ഓർത്തെടുക്കാൻ കഴിയുന്നില്ല...എന്നാൽ അവന്റെ ആ പരിഭ്രമിച്ചുള്ള ആ മുഖം ഇപ്പോഴും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു.. ആ വിളിയും ആ മുഖവും ഇന്നും ഞാൻ ഓർത്തുവെക്കാനുള്ള... Continue Reading →

ആ മഞ്ചാടിക്കുരു

ഇത്ര രാവിലെ എവിടെക്കാണെന്നാവും നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത്. തിരുവനന്തപുരത്തു താമസിക്കുന്ന ആൾക്കാർ എല്ലാം രാവിലെ എഴുന്നേറ്റു എവിടെ പോകാനായിരിക്കും സാധ്യത...ചിന്തിച്ചു നോക്കൂ...Click on the title to read more

Darker, Emptier; but complex.

രാവിലെ എന്റെ ഒപ്പം മുന്നിലും പിന്നിലുമായി കൂടെ ഉണ്ടായിരുന്നു.......................................... ഉച്ചയ്ക്ക് എന്നിലേക്ക്‌ കൂടുതൽ അടുത്തു..... വൈകിട്ട് എന്നിൽ നിന്ന് അകന്നു പോയി....... ഇരുട്ട് ആ അകൽച്ച പൂർണമാക്കി.................. പോകുന്നതിന് മുൻപ് ഒരു കാരണവും പറഞ്ഞില്ല........................................................... ഞാൻ എന്തൊക്കെയോ ചിന്തിച്ചുകൂട്ടി........... 'അടുത്ത' പുലരിയിൽ വീണ്ടും വന്നു............... ഒന്നും അറിയാത്തതു പോലെ.......................... നീ പറയൂ നിന്നിലെ യാഥാർഥ്യം എന്താണ് ????????????????????????????

വർണാന്ധതയ്ക്ക് മുന്നിലെ ഓന്ത്‌…

ഒരു ഓന്തായി അഭിനയിച്ചു...അവളുടെ ചിരിക്കായ്‌.... ആ വർണഭേദങ്ങളിൽ യഥാർത്ഥ വർണം തെളിയുമായിരുന്നു ... ഒന്നു സൂക്ഷിച്ചു നോക്കിയിരുന്നു എങ്കിൽ.... .......ഇപ്പോൾ മനസ്സിലാക്കുന്നു അവൾ വർണാന്ധത അഭിനയിക്കുക ആയിരുന്നു.... ________________________________ ########################## .

മൺകുടം…

അടുക്കളയിൽ നിന്നു അമ്മകുട്ടിയുടെ ശബ്ദം.. "എടാ ചെക്കാ..ഇങ്ങു വന്നേ..ഈ മേളിൽ ഇരിക്കുന്ന കുടം എടുത്തു താ.." അടുക്കളയിൽ ഏതോ ഒരു തട്ടിന്റെ മുകളിലിൽ ആരും കാണാതെ ഒളിച്ചിരിക്കുന്ന ഒരു കുടത്തെ എടുക്കേണ്ട ചുമതല മാതാശ്രീ എന്നെ ഏൽപിച്ച ഉടനെ തന്നെ ഞാൻ കർമ്മനിരതനായി രംഗത്തിറങ്ങി. ഞാൻ ഒരു സ്റ്റൂൾ എടുത്തു.. അതിൽ കയറി.. തപ്പിയപ്പോൾ ദാ.. ഇരിക്കുന്നു ലവൻ... അതൊരു മൺകുടം ആയിരുന്നു...ഞാൻ അതു എടുക്കാനായി ആഞ്ഞപ്പോൾ ഒരു അശരീരി...കുടത്തിൽ നിന്ന്‌... "ഹും...തൊട്ടുപോകരുത് എന്നെ..എടാ നിനക്കു എന്തു... Continue Reading →

Blog at WordPress.com.

Up ↑