കുന്തി ഗുഹ…

"കവർന്നെടുത്തോ കാർമേഘം നിൻ കാർകുഴലിൽ നീലിമയാലെ... അമൃതകലശങ്ങൾ വീണുടച്ചുവോ അപ്സരസുകൾ നിൻ കാന്തി കാണ്കെ.." - " ? "സാംബശിവന്റെ ഇരുപതാം നൂറ്റാണ്ടിൽ നിന്ന്‌. _______________________________ " നീയൊരു പേരു കണ്ടുപിടിക്ക് ഇവൾക്ക്..." അമ്മ എന്നോടായി പറഞ്ഞു... ഞങ്ങളുടെ കുടംബത്തിൽ ഭൂജാതയായ സുന്ദരി പെണ്ണിന് ഞാൻ ഉടനടി പേരിട്ടു.. "കുന്തി ഗുഹ"..##ണിം##...എവിടെയോ ഒരു സിംബൽ മുഴങ്ങിയോ?!?...

Blog at WordPress.com.

Up ↑