ഹേഗേ ഇതിരാ

"ശുമ്പോദയ , ഹേഗേ ഇതിരാ" ഗോപാൽ അവൾക്കു മെസ്സേജ് അയച്ചു...മനസിലുള്ള വികാരം എന്താണെന്ന് മനസ്സിലാക്കാനുള്ള കഴിവ് അവനു നഷ്ടപ്പെട്ടിരുന്നു.. അതിനെന്നോളം അവൻ ഒരു ചോദ്യ ചിഹ്നവും ടൈപ്പ് ചെയ്ത് അയച്ചു. "?" ഒരു മറുപടിക്കായി അവൻ കാത്തിരുന്നു.അവന്റെ ഹൃദയം പടപടാന്നു മിടിക്കാൻ തുടങ്ങി.അവൾ busy ആയിരിക്കും എന്ന് ഓർത്തു അവൻ സമാധാനിച്ചു..അഞ്ചു മിനിറ്റിനു ശേഷം സ്ക്രീനിൽ മറുപടി വന്നിട്ടാണ് അവൻ കണ്ണൊന്നു ചിമ്മിയത്‌. "ചന്ന ഇതിനി" കൂടെയൊരു സ്മൈലിയും. പക്ഷെ ഈ ഉത്തരം അല്ലായിരുന്നു അവൻ പ്രതീക്ഷിച്ചത്.... Continue Reading →

Blog at WordPress.com.

Up ↑