വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

ചുരുളി – my thought

ചുരുളി കണ്ടു. Spoiler Alert… ഒരു കാര്യം ആദ്യമേ പറയാം. കേവലം തെറിവിളികൾ ഉണ്ടെന്ന കാരണം കൊണ്ട് ഒഴിവാക്കേണ്ട ഒരു സിനിമയല്ലിത്. സിനിമ കാണാത്തവർ തുടർന്ന് വായിച്ചാൽ.. പിന്നീട് സിനിമ കണ്ടാൽ രസം പോകുമെന്ന് ഞാൻ വിചാരിക്കുന്നില്ല. കണ്ടവർക്ക് മാത്രം കാരണം അറിയാം. സിനിമ കണ്ടതിന് ശേഷവും ഞാൻ ആ ചുരുളിൽ തന്നെ ചുരുണ്ട് കിടക്കുകയായിരുന്നു. 🙄😱 വീണ്ടും വീണ്ടും കണ്ടു. ഓരോ സീനും എടുത്ത് വെവേറെ കണ്ടു. ഓരോ കഥാപാത്രങ്ങളെയും എടുത്ത് വെവേറെ കണ്ട് പഠിച്ചു. […]