മാനവികതയുടെ രൂപങ്ങൾ പൊളിച്ചെഴുതപ്പെടുന്നു… തമ്മിൽ തിരിച്ചറിയാൻ പോലും പറ്റുന്നില്ല.
“ടോ.. താൻ മുഖത്ത് നിന്ന് ആ ‘കൊണാപ്’ മാറ്റ്. തന്റെ തിരുമോന്ത കണ്ടാല്ലല്ലേ തിരിച്ചറിയാൻ പറ്റൂ.”…Click on the title to read more
മാനവികതയുടെ രൂപങ്ങൾ പൊളിച്ചെഴുതപ്പെടുന്നു… തമ്മിൽ തിരിച്ചറിയാൻ പോലും പറ്റുന്നില്ല.
“ടോ.. താൻ മുഖത്ത് നിന്ന് ആ ‘കൊണാപ്’ മാറ്റ്. തന്റെ തിരുമോന്ത കണ്ടാല്ലല്ലേ തിരിച്ചറിയാൻ പറ്റൂ.”…Click on the title to read more
Stoic philosophy in a crisis situation
” നീ വല്യ സ്റ്റോയിക് ആണെന്ന് പറഞ്ഞു നടക്കുന്നതല്ലാതെ, ആ വക ചവറുകളൊന്നും നിന്റെ എഴുത്തിൽ കാണുന്നില്ലല്ലോ?”
ആരോ ചോദിച്ചു. അതോ എനിക്ക് തോന്നിയതാണോ🤔….Click on the title to read more
“ഉറച്ചുനിന്നവർ ഒലിച്ചു പോയി
ചലിച്ചു നിന്നവർ പിടിച്ചു നിന്നു.”
— ബസവേശ്വരൻ (വചനങ്ങൾ)
ആരോ ‘ഞങ്ങളോട്’ ചോദിച്ചു.
“നിങ്ങൾ വീട്ടിൽ പോകുന്നത് അവിടെ ഉറച്ച് നിൽക്കാനല്ലേ? ഇവിടെ തിരുവനന്തപുരത്തു നിന്നാല്ലല്ലേ ചലിച്ചു നിൽക്കാൻ പറ്റൂ.?”…Click on the title to read more
ഭദ്രകാളിയായി അവതരിച്ച് ദാരികനിഗ്രഹം നിർവ്വഹിക്കപ്പെട്ടു.
പാപമോക്ഷമായിരുന്നില്ലേ ആ ദാരികൻ അർഹിച്ചിരുന്നത്..?
അതുതന്നെയായിരുന്നോ ആ അസുരന് ലഭിച്ചത് ..?
പൊളിശരത്തേ ട്രാക്ക് മാറ്റ്…..Click on the title to read more
ആരോ പറഞ്ഞു..
മാറ്റം ഇല്ലാത്തതായി ഒന്നേ ഉള്ളൂ.. അതാണ് മാറ്റം.
കൈവെള്ളയിലേക്കു നോക്കി. തൊലി പൊളിയുന്നു.. പുതിയത് വരാനായി…..Read More
ആരും വിത്തിട്ട് മുളപ്പിച്ചതല്ല..
ആരും വളം നൽകിയിട്ടില്ല..
ആരും തന്നെ പരിപാലിച്ചിട്ടില്ല..
ആരും തന്നെ ശ്രദ്ധിച്ചതെയില്ല….Read More
…………..നാമധേയത്തിൽ പോലും ചരിത്രം വിവേചനം കാട്ടിയ കൗരവ പുരുഷകേസരികളുടെ ഒരേ ഒരു സഹോദരി ദുശ്ശള($$##$$ സിംബൽ മുഴങ്ങട്ടെ$$##$$) …. (ഞാൻ സുശ്ശള എന്നു വിളിച്ച് ചരിത്രം അവരോടു കാണിച്ച വിവേചനത്തെ നിരാകരിക്കാൻ ശ്രമിക്കുന്നില്ല). മഹാഭാരതയുദ്ധാനന്തരം ദിഗ്‌വിജയം നേടാൻ ഇറങ്ങിയതായിരുന്നു അർജുനൻ… ആ ഫൽഗുണന്റെ മുന്നിലേക്ക് അപേക്ഷയുമായി വരുന്ന ദുശ്ശളയുടെ രംഗമാണ് മഹാഭാരതകഥയിൽ എന്നെ ഏറ്റവും കൂടുതൽ ചിന്തിപ്പിച്ചത്…. തന്റെ പേരകുട്ടിയുടെ ജീവനുവേണ്ടി പാർത്ഥന്റെ മുൻപിൽ യാചിക്കുന്ന ഒരു സഹോദരിയെ ആണ് നമ്മുക്ക് ആ രംഗത്ത് കാണുവാൻ സാധിക്കുന്നത്.. […]
പൂർണ ഗർഭിണിയായ ഭാര്യയെ മാലോകരുടെ അപവാദം ഭയന്നു കാട്ടിൽ ഉപേക്ഷിച്ച ഒരുവനേക്കാൾ പ്രൗഢി ഇഷ്ടപ്പെട്ട പെണ്ണിനെ നേടിയെടുത്ത്, അവളുടെ സമ്മതത്തിനായി കാത്തുനിന്ന ആ അസുര ചക്രവർത്തിയിൽ കാണുന്നത് ഞാൻ മാത്രമാണോ? സ്വന്തം കുടുംബത്തെ ഓർക്കാതെ ചൂത് കളിയിൽ എല്ലാം കൊണ്ടു നശിപ്പിച്ച്, അവസാനം സ്വന്തം ഭാര്യയെയും ഉപേക്ഷിച്ച ഒരുവനേക്കാൾ പ്രൗഢി കാട്ടിൽ ഒറ്റക്കായ ഒരു പെണ്ണിന് അഭയം കൊടുത്തു, സ്വന്തം ജീവിതത്തിലേക്ക് ക്ഷണിച്ച ആ കാട്ടാളനിൽ കാണുന്നത് തെറ്റാണെന്നു ആരെങ്കിലും പറയുമോ? എനിക്ക് ഈ ചിന്ത കൈവന്നത് […]