വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

മാർക്‌സും നീത്‌ഷെയും

ഫാസിസിറ്റ് ശക്തികൾ വ്യത്യസ്ത രൂപങ്ങളിൽ ശക്തിപ്രാപിക്കുന്ന കാഴ്ചയാണ് നമ്മൾ ലോകമെമ്പാടും ഇന്ന് കാണുന്നത്. കൂടാതെ, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ അധികാരലക്ഷ്യങ്ങൾ പൂർത്തികരിക്കാനായി വെള്ളം ചേർക്കപ്പെടുന്നതും നമ്മുടെ കൺമുന്നിൽ തന്നെയാണ്. ഈ കാലഘട്ടത്തിൽ ചർച്ചചെയ്യപ്പെടേണ്ട രണ്ടു ജർമൻ ചിന്തകരാണ് കാറൽ മാർക്‌സും ഫെഡറിക് നീത്ഷേയും . ….Click on the tiltle to read more

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

മീരാഭായ് ശബരിമലയിൽ

ഒരമ്മയുടെ രക്തം പുരണ്ട മഴുവാൽ ഉയർന്നു വന്ന ഈ നാട്ടിൽ സ്ത്രീകളുടെ അവകാശങ്ങൾ ധ്വoസിക്കപെടുന്നതിൽ അത്ഭുതപെടാനില്ല. സ്ത്രീകൾ മത്സരിച്ചു സ്ത്രീകൾക്ക് എതിരെ തന്നെ ഇവിടെ നില കൊള്ളുമ്പോൾ എനിക്ക് ഒരു കഥയെ ഇവിടെ പറയാനുള്ളൂ… മീരാ ഭായി എന്ന കൃഷ്ണ ഭക്തയായ കവയിത്രിയെ കുറിച്ചു കേട്ടുകാണുമല്ലോ..അവർ ഒരിക്കൽ സ്ത്രീകൾ പ്രവേശിക്കാൻ പാടില്ല എന്ന ആ’ചാരം’ നിലനിൽക്കുന്ന ഒരു ക്ഷേത്രത്തിൽ ചെന്നു. അവിടെ കയറുവാൻ ശ്രമിച്ചപ്പോൾ അവിടെയുള്ള ഒരു ബ്രാഹ്മണൻ അവരെ തടഞ്ഞു കൊണ്ടു പറഞ്ഞു.. “ഇവിടെ സ്ത്രീകൾ […]