വിഭാഗങ്ങള്‍
കഥകൾ ഭഗിനി

ഭഗിനി

“ടോ , ആ ഷട്ടർ താക്ക്. ഇങ്ങോട്ട് വെള്ളം തെറിക്കുന്നു ” അതൊരു ആജ്ഞ പോലെയാണ് ശ്രീനാഥിന് തോന്നിയത്. കോട്ടയം- എറണാകുളം സൂപ്പർഫാസ്റ്റ് ബസിലെ സൈഡ് സീറ്റിലിരുന്നു മഴ ആസ്വദിക്കുകയായിരുന്നു ശ്രീനാഥ്. അപ്പോഴാണ് രസം കെടുത്തിക്കൊണ്ട് ആ ശബ്ദം പുറകിൽ നിന്ന് വന്നത്. പ്രകൃതിയുടെ ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന കുസൃതിക്കാലം തുടങ്ങിയിട്ട് കുറച്ച് നാളുകളെയായിട്ടുള്ളൂ. ആ മഴക്കാലം നന്നായി ഒന്ന് ആസ്വദിക്കാൻ ശ്രീനാഥിന് ഇതുവരെ പറ്റിയിട്ടില്ല. മഴ നനയുന്നത് അവൻ എന്നും ഇഷ്ടപ്പെട്ടിരുന്നു. മഴയിൽ ശരീരം […]

വിഭാഗങ്ങള്‍
അവരോഹണം കഥകൾ

അവരോഹണം

ഭാഗം-1 : ഇനി രണ്ടു ദിവസം കൂടിയുള്ളൂ അവനും മരണവും തമ്മിലുള്ള കണ്ടുമുട്ടലിന്. വെറും മരണമല്ല, മുഴുവനായ മരണമെന്ന് എടുത്ത് പറയണം. കാരണം ആ വിധിത്തീർപ്പിന്റെ നാൾ മുതൽ ഓരോരോ ഭാഗങ്ങളായി അവൻ മരിച്ചുക്കൊണ്ടിരിക്കുകയായിരുന്നു….. Click on the title to read more

വിഭാഗങ്ങള്‍
കഥകൾ

വേനലിന്റെ നൊമ്പരം

തന്നെ സ്നേഹത്തോടെ പരിഗണിക്കാൻ ആരുമില്ലെന്ന തോന്നൽ പലരുടെയെങ്കിലും ജീവിതങ്ങൾ താറുമാറാക്കിയേക്കാം. എന്നാൽ അവൾ……. Click on the title to read more

വിഭാഗങ്ങള്‍
കഥകൾ

ശ്രീനിയും ഞാനും…

എന്റെ കഴിവുകേടുകൾ ഭംഗിയായി പറഞ്ഞുവച്ചാൽ ഇങ്ങനെ ഇരിക്കും.-

“ഒരു സാധരണക്കാരന്റെ അനുഭവങ്ങൾ നിഷ്കളങ്കമായ ചിന്തകളിലൂടെ അവതരിപ്പിക്കാനാണ് എനിക്ക് താല്പര്യം.”…Click on the title to read more

വിഭാഗങ്ങള്‍
കഥകൾ

ആ 50 പൈസ തുട്ട്..

അന്ന് ഭാര്യയോടൊപ്പം ബസ്സുകയറാൻ നിൽക്കുമ്പോൾ അത്യാവിശ്യം ചിലവിനു വേണ്ട പണം രമേശൻ കൈയിൽ കരുതിയിരുന്നു.

ജോലി കിട്ടിയിട്ട് കുറച്ചു നാളായെങ്കിലും പൈസ സാമ്പാദിക്കുന്ന ശീലം അവൻ തുടങ്ങിയിരുന്നില്ല….Click on the title to read more

വിഭാഗങ്ങള്‍
കഥകൾ

ആ മഞ്ചാടിക്കുരു

ഇത്ര രാവിലെ എവിടെക്കാണെന്നാവും നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത്. തിരുവനന്തപുരത്തു താമസിക്കുന്ന ആൾക്കാർ എല്ലാം രാവിലെ എഴുന്നേറ്റു എവിടെ പോകാനായിരിക്കും സാധ്യത…ചിന്തിച്ചു നോക്കൂ…Click on the title to read more

വിഭാഗങ്ങള്‍
കഥകൾ

കരിങ്കൽ ഹൃദയം

ചാറ്റൽ മഴയുടെ സ്പർശനത്തിൽ അവൻ കണ്ണു തുറന്നു. അവളുടെ മുഖം ഒരു ദിവസം കൂടി കാണുവാൻ അവസരം തന്നതിന് അവൻ ദൈവത്തിനു നന്ദി പറഞ്ഞു. അവൻ അവളെ വളരെ ആരാധനയോടെ നോക്കി.പതിവ് പോലെ പുഞ്ചിരി പൊഴിച്ചു കൊണ്ടു അവൾ ദാ നിൽക്കുന്നു.അവളുടെ സൗന്ദര്യം അവനെ ആനന്ദത്തിലേക്കല്ല മറിച്ചു തമ്മിലുള്ള അന്തരത്തെപ്പറ്റിയുള്ള ചിന്തയിലേക്കാണ് എത്തിച്ചത്. മണ്ണിൽ കിടന്നു ആകാശം നോക്കി സ്വപ്നങ്ങൾ മാത്രം കാണാൻ വിധിച്ച ഒരു കരിങ്കൽ കഷ്ണം അവനെക്കാൾ ഏറെ ഉയർന്നു നിൽക്കുന്ന ഒരു പുഷ്പ്പത്തെ […]

വിഭാഗങ്ങള്‍
കഥകൾ

ഹേഗേ ഇതിരാ

“ശുമ്പോദയ , ഹേഗേ ഇതിരാ” ഗോപാൽ അവൾക്കു മെസ്സേജ് അയച്ചു…മനസിലുള്ള വികാരം എന്താണെന്ന് മനസ്സിലാക്കാനുള്ള കഴിവ് അവനു നഷ്ടപ്പെട്ടിരുന്നു.. അതിനെന്നോളം അവൻ ഒരു ചോദ്യ ചിഹ്നവും ടൈപ്പ് ചെയ്ത് അയച്ചു. “?” ഒരു മറുപടിക്കായി അവൻ കാത്തിരുന്നു.അവന്റെ ഹൃദയം പടപടാന്നു മിടിക്കാൻ തുടങ്ങി.അവൾ busy ആയിരിക്കും എന്ന് ഓർത്തു അവൻ സമാധാനിച്ചു..അഞ്ചു മിനിറ്റിനു ശേഷം സ്ക്രീനിൽ മറുപടി വന്നിട്ടാണ് അവൻ കണ്ണൊന്നു ചിമ്മിയത്‌. “ചന്ന ഇതിനി” കൂടെയൊരു സ്മൈലിയും. പക്ഷെ ഈ ഉത്തരം അല്ലായിരുന്നു അവൻ പ്രതീക്ഷിച്ചത്. […]

വിഭാഗങ്ങള്‍
കഥകൾ

ബഡേ അച്ഛേ ലഗ്‌തെ ഹേ…

Not available…