ഇത്ര രാവിലെ എവിടെക്കാണെന്നാവും നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത്. തിരുവനന്തപുരത്തു താമസിക്കുന്ന ആൾക്കാർ എല്ലാം രാവിലെ എഴുന്നേറ്റു എവിടെ പോകാനായിരിക്കും സാധ്യത…ചിന്തിച്ചു നോക്കൂ…Click on the title to read more
ആ മഞ്ചാടിക്കുരു

ഇത്ര രാവിലെ എവിടെക്കാണെന്നാവും നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത്. തിരുവനന്തപുരത്തു താമസിക്കുന്ന ആൾക്കാർ എല്ലാം രാവിലെ എഴുന്നേറ്റു എവിടെ പോകാനായിരിക്കും സാധ്യത…ചിന്തിച്ചു നോക്കൂ…Click on the title to read more
അടുക്കളയിൽ നിന്നു അമ്മകുട്ടിയുടെ ശബ്ദം.. “എടാ ചെക്കാ..ഇങ്ങു വന്നേ..ഈ മേളിൽ ഇരിക്കുന്ന കുടം എടുത്തു താ..” അടുക്കളയിൽ ഏതോ ഒരു തട്ടിന്റെ മുകളിലിൽ ആരും കാണാതെ ഒളിച്ചിരിക്കുന്ന ഒരു കുടത്തെ എടുക്കേണ്ട ചുമതല മാതാശ്രീ എന്നെ ഏൽപിച്ച ഉടനെ തന്നെ ഞാൻ കർമ്മനിരതനായി രംഗത്തിറങ്ങി. ഞാൻ ഒരു സ്റ്റൂൾ എടുത്തു.. അതിൽ കയറി.. തപ്പിയപ്പോൾ ദാ.. ഇരിക്കുന്നു ലവൻ… അതൊരു മൺകുടം ആയിരുന്നു…ഞാൻ അതു എടുക്കാനായി ആഞ്ഞപ്പോൾ ഒരു അശരീരി…കുടത്തിൽ നിന്ന്… “ഹും…തൊട്ടുപോകരുത് എന്നെ..എടാ നിനക്കു എന്തു […]
ചാറ്റൽ മഴയുടെ സ്പർശനത്തിൽ അവൻ കണ്ണു തുറന്നു. അവളുടെ മുഖം ഒരു ദിവസം കൂടി കാണുവാൻ അവസരം തന്നതിന് അവൻ ദൈവത്തിനു നന്ദി പറഞ്ഞു. അവൻ അവളെ വളരെ ആരാധനയോടെ നോക്കി.പതിവ് പോലെ പുഞ്ചിരി പൊഴിച്ചു കൊണ്ടു അവൾ ദാ നിൽക്കുന്നു.അവളുടെ സൗന്ദര്യം അവനെ ആനന്ദത്തിലേക്കല്ല മറിച്ചു തമ്മിലുള്ള അന്തരത്തെപ്പറ്റിയുള്ള ചിന്തയിലേക്കാണ് എത്തിച്ചത്. മണ്ണിൽ കിടന്നു ആകാശം നോക്കി സ്വപ്നങ്ങൾ മാത്രം കാണാൻ വിധിച്ച ഒരു കരിങ്കൽ കഷ്ണം അവനെക്കാൾ ഏറെ ഉയർന്നു നിൽക്കുന്ന ഒരു പുഷ്പ്പത്തെ […]
“ശുമ്പോദയ , ഹേഗേ ഇതിരാ” ഗോപാൽ അവൾക്കു മെസ്സേജ് അയച്ചു…മനസിലുള്ള വികാരം എന്താണെന്ന് മനസ്സിലാക്കാനുള്ള കഴിവ് അവനു നഷ്ടപ്പെട്ടിരുന്നു.. അതിനെന്നോളം അവൻ ഒരു ചോദ്യ ചിഹ്നവും ടൈപ്പ് ചെയ്ത് അയച്ചു. “?” ഒരു മറുപടിക്കായി അവൻ കാത്തിരുന്നു.അവന്റെ ഹൃദയം പടപടാന്നു മിടിക്കാൻ തുടങ്ങി.അവൾ busy ആയിരിക്കും എന്ന് ഓർത്തു അവൻ സമാധാനിച്ചു..അഞ്ചു മിനിറ്റിനു ശേഷം സ്ക്രീനിൽ മറുപടി വന്നിട്ടാണ് അവൻ കണ്ണൊന്നു ചിമ്മിയത്. “ചന്ന ഇതിനി” കൂടെയൊരു സ്മൈലിയും. പക്ഷെ ഈ ഉത്തരം അല്ലായിരുന്നു അവൻ പ്രതീക്ഷിച്ചത്. […]
Not available…