വരാന്തയിൽ നിന്ന് കൃഷ്ണപ്രിയ ഇത് പറയുമ്പോൾ, അവൾ അങ്ങോട്ട് ഓടിയെത്തിയതിന്റെ കിതപ്പ് മുഴുവനായി മാറിയിരുന്നില്ല. ലീവിലായിട്ടും ശ്രീനാഥിനെ കാണാൻ വേണ്ടി മാത്രമായി വന്നതായിരുന്നു അവൾ….. Click on the title to read more.

വരാന്തയിൽ നിന്ന് കൃഷ്ണപ്രിയ ഇത് പറയുമ്പോൾ, അവൾ അങ്ങോട്ട് ഓടിയെത്തിയതിന്റെ കിതപ്പ് മുഴുവനായി മാറിയിരുന്നില്ല. ലീവിലായിട്ടും ശ്രീനാഥിനെ കാണാൻ വേണ്ടി മാത്രമായി വന്നതായിരുന്നു അവൾ….. Click on the title to read more.
അവൻ ആ താക്കോൽ ഇട്ട് തിരിച്ചുനോക്കി. ഒരുപാട് കാലം തുറക്കാതിരുന്ന ഒരു അലമാരിപോലെ, വലിയൊരു കരച്ചിലിനൊപ്പം അത് മെല്ലെ ശ്രീനാഥിന്റെ മുന്നിൽ തുറക്കപ്പെട്ടു.
എന്തായിരിക്കും അതിൽ?…. Click on the title to read more
തന്റെ ഈ ജീവിതത്തിലൂടെ സിസ്റ്ററിനെ പോലെയുള്ള വ്യക്തികൾ കടന്ന് പോയിട്ട്, താൻ ഇത്രനാളും അറിയാതിരുന്നത് എത്ര നിർഭാഗ്യകരമാണ്. ഈ അവസരം താൻ നഷ്ടപ്പെടുത്തിയിരുന്നെങ്കിൽ… Click on the title to read more.
അമ്മയുടെ ഒരു അസിസ്റ്റന്റിനെ പോലെ അവന്റെ കാര്യങ്ങളിൽ ഇടപെടാനും അവനെ ശ്രദ്ധിക്കാനും സ്വന്തം അനിയത്തിക്ക് മാത്രമേ കഴിയൂ എന്ന് അവൻ ചിന്തിച്ചിരുന്നു. ആ വിഷമം ഒരു പരിധി വരെ അവൻ മറക്കുന്നത് അവന്റെ ചേച്ചിയുടെ “ഉണ്ണി ചേട്ടായി” വിളികൾ കേട്ടിട്ടാണ്…. Click on the title to read more.
അമ്മയെ വിഷമിപ്പിക്കരുതെന്ന നല്ല ലക്ഷ്യത്തിനിടയിൽ, അവന്റെ ഗൂഢലക്ഷ്യങ്ങൾ ‘അമ്മയുടെ നല്ലവനായ ഉണ്ണി’ സമർത്ഥമായി ഒളിപ്പിച്ചു വച്ചു….. Click on the title to read more
“ടോ , ആ ഷട്ടർ താക്ക്. ഇങ്ങോട്ട് വെള്ളം തെറിക്കുന്നു ” അതൊരു ആജ്ഞ പോലെയാണ് ശ്രീനാഥിന് തോന്നിയത്. കോട്ടയം- എറണാകുളം സൂപ്പർഫാസ്റ്റ് ബസിലെ സൈഡ് സീറ്റിലിരുന്നു മഴ ആസ്വദിക്കുകയായിരുന്നു ശ്രീനാഥ്. അപ്പോഴാണ് രസം കെടുത്തിക്കൊണ്ട് ആ ശബ്ദം പുറകിൽ നിന്ന് വന്നത്. പ്രകൃതിയുടെ ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന കുസൃതിക്കാലം തുടങ്ങിയിട്ട് കുറച്ച് നാളുകളെയായിട്ടുള്ളൂ. ആ മഴക്കാലം നന്നായി ഒന്ന് ആസ്വദിക്കാൻ ശ്രീനാഥിന് ഇതുവരെ പറ്റിയിട്ടില്ല. മഴ നനയുന്നത് അവൻ എന്നും ഇഷ്ടപ്പെട്ടിരുന്നു. മഴയിൽ ശരീരം […]