വിഭാഗങ്ങള്‍
അനന്തം അജ്ഞാതം കഥകൾ

അനന്തം അജ്ഞാതം 6 : ഹാപ്പി ബർത്ഡേ

പിറന്നാൾക്കാരന്റെ ഒപ്പം അവന്റെ റൂം മെറ്റിനെയും തല്ലുന്ന ഒരു ആചാരം ബിട്ടുവാണ് തുടക്കമിട്ടത്. അതുകൊണ്ട് തന്നെ, ബിട്ടുവിന്റെയോ മാത്തുവിന്റെയോ പിറന്നാൾ വരുന്നതും നോക്കി ദേശഭാഷഭേദമന്യേ എല്ലാവരും കാത്തിരിക്കുകയായിരുന്നു….. Click on the title to read more

വിഭാഗങ്ങള്‍
അനന്തം അജ്ഞാതം കഥകൾ

അനന്തം അജ്ഞാതം 5 : മല്ലു ഗ്യാങ്

കഴക്കൂട്ടം അവിടെ നിന്ന് വളരെ അടുത്തായിരുന്നു. പക്ഷെ, ഒരു സിറ്റിയുടെ അടുത്താണെന്ന യാതൊരു അടയാളങ്ങളും ആ അപാർട്മെന്റ്സിന്റെ സമീപപ്രദേശങ്ങളിൽ കാണാനില്ലായിരുന്നു. ഭക്ഷണം കഴിക്കാൻ പോലും അടുത്ത് നല്ല ഹോട്ടലുണ്ടായിരുന്നില്ല….Click on the title to read more

വിഭാഗങ്ങള്‍
അനന്തം അജ്ഞാതം കഥകൾ

അനന്തം അജ്ഞാതം 4 : അമ്മ

“അവൻ ഒരു വല്യാ കമ്പനിയിലാ..അടെ അവധി കിട്ടാൻ പാടാന്ന്..” ആ വാക്കുകളിൽ പരിഭവം അല്ലായിരുന്നു. മറിച്ച് അഭിമാനം ആയിരുന്നു സ്ഫുരിച്ചിരുന്നത്….Click on the title to read more

വിഭാഗങ്ങള്‍
അനന്തം അജ്ഞാതം കഥകൾ

അനന്തം അജ്ഞാതം 3 : ഫ്രോയിഡ് മാത്തുക്കുട്ടി

ഇങ്ങനെ ഒരു യമണ്ടൻ തെറി ഇത്ര പബ്ലിക് ആയിട്ട് അവൻ കേൾക്കുന്നത് ആദ്യമായിട്ടായിരുന്നു.

തെറി കേട്ടിട്ട് സോറി പറയുന്നത് ശരിയല്ലല്ലോ. അതു കൊണ്ട് മാത്തു ഒന്നും കേട്ടിട്ടില്ലാന്ന മട്ടിൽ നിന്നു….Click on the title to read more

വിഭാഗങ്ങള്‍
അനന്തം അജ്ഞാതം കഥകൾ

അനന്തം അജ്ഞാതം 2 : കഥാകാരൻ മാത്തുക്കുട്ടി

“ഹലോ. മാത്യൂസ്, ഇയാൾ ഇപ്പോഴും ഡയറിയൊക്കെ എഴുതാറുണ്ടോ?”

ആ ശബ്ദത്തിന്റെ ഉറവിടം അറിയാൻ മാത്തു തല ഉയർത്തി നോക്കി….Click on the title to read more

വിഭാഗങ്ങള്‍
അനന്തം അജ്ഞാതം കഥകൾ

അനന്തം അജ്ഞാതം 1 : ജ്യോതിഷരത്നം മാത്തുക്കുട്ടി

ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന്റെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ ബെഞ്ചിൽ ഇരിക്കുമ്പോൾ, പരിചയമുള്ള ആരെയെങ്കിലും കാണുമെന്ന പ്രതീക്ഷയിലാണ് വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിൽ നിന്ന് മാത്തുകുട്ടി ഇടയ്ക്ക് ഇടയ്ക്ക് തലപൊക്കി നോക്കുന്നത്….Click on the title to read more