അവൻ സാധാരണക്കാരനല്ല…

സ്ഥലം: കഥ തുടങ്ങുന്നത് ഞങ്ങളുടെ eduzone reading റൂമിൽ നിന്നാണ്..

സമയം: ആമസോണിൽ വഴി ഓർഡർ ചെയ്തു അവൻ അരുൺ സാറിന്റെ കൈയിൽ എത്തുന്നത് മുതലാണ്..Click on the title to read more

ആ അശരീരിയുടെ ഉറവിടം…

“ടാ, ഉണ്ണികൃഷ്ണാ..നമ്മൾ?” Edward Memorial Govt VHSS ലെ ആ 5 ആം ക്ലാസ് A ഡിവിഷനിലെ പിൻ ബെഞ്ചിൽ നിന്നു അവൻ എന്നെ ഇങ്ങനെ വിളിച്ചപ്പോൾ ഞാൻ മെല്ലെ തിരിഞ്ഞു നോക്കി…അന്ന് എന്റെ മുഖത്തു ഉണ്ടായിരുന്ന ഭാവം ദേഷ്യം ആയിരുന്നോ അതോ കള്ളത്തരത്തിന്റെത് ആയിരുന്നോ എന്ന് എനിക്ക് ഇപ്പോൾ ഓർത്തെടുക്കാൻ കഴിയുന്നില്ല…എന്നാൽ അവന്റെ ആ പരിഭ്രമിച്ചുള്ള ആ മുഖം ഇപ്പോഴും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു.. ആ വിളിയും ആ മുഖവും ഇന്നും ഞാൻ ഓർത്തുവെക്കാനുള്ള“ആ അശരീരിയുടെ ഉറവിടം…” വായന തുടരുക

കുന്തി ഗുഹ…

“കവർന്നെടുത്തോ കാർമേഘം നിൻ കാർകുഴലിൽ നീലിമയാലെ… അമൃതകലശങ്ങൾ വീണുടച്ചുവോ അപ്സരസുകൾ നിൻ കാന്തി കാണ്കെ..” – ” ? “സാംബശിവന്റെ ഇരുപതാം നൂറ്റാണ്ടിൽ നിന്ന്‌. _______________________________ ” നീയൊരു പേരു കണ്ടുപിടിക്ക് ഇവൾക്ക്…” അമ്മ എന്നോടായി പറഞ്ഞു… ഞങ്ങളുടെ കുടംബത്തിൽ ഭൂജാതയായ സുന്ദരി പെണ്ണിന് ഞാൻ ഉടനടി പേരിട്ടു.. “കുന്തി ഗുഹ”..##ണിം##…എവിടെയോ ഒരു സിംബൽ മുഴങ്ങിയോ?!?…

വിരഹദുഃഖം..

എനിക്കറിയാമായിരുന്നു നീ ഒരുനാൾ എന്നെ വിട്ടു പോകുമെന്ന്…ആരെയും എനിക്ക് അതിനു കുറ്റം പറയാൻ കഴിയില്ല…കാരണം ഈ വേർപിരിയൽ എവിടേയോ പണ്ട് എഴുതി വെച്ചിരുന്നതാണ് എന്നു തോന്നുന്നു….Click on the title to read more

ഒരു പാലക്കാടൻ ബ്ലോഗ്…

ഈ യാത്രയുടെ അവസാനം എഴുതാൻ ഇരിക്കുമ്പോൾ…മനസ്സു ഒരു തൂവൽ പോലെ കാറ്റിൽ ഒഴുകുകയാണെന്നു തോന്നുന്നു…ജീവിതത്തിന്റെ താളം ഈ ട്രെയിനിന്റെ താളം പോലെ … എന്തായാലും പാലക്കാട്‌ യാത്ര ഒരു ഫുൾ refreshment ആയിരുന്നു..പല ചിന്തകളിൽ നിന്നു വിമുക്തി നേടിയ ദിവസങ്ങൾ..യാന്ത്രികമായ ഒരു ജീവിതത്തിൽ ഒരു കുളിർമ ആയി വന്ന കുറെ അനുഭവങ്ങൾ… സുജിത് സാറിന്റെ വായനശാല ( ഗാന്ധിജി ഇവിടെ വന്നു ഉപ്പു സോഡാ കുടിച്ചെന്നു പറയപ്പെടുന്നു☺️)… നന്ദിനി മാഡത്തിന്റെ വീട്…തച്ചങ്ങാട്..എനിക്ക് എന്തോ ആ പേര് സുഭാഷ്“ഒരു പാലക്കാടൻ ബ്ലോഗ്…” വായന തുടരുക

പുസ്തകങ്ങൾക്ക് ഒരു പുതുജീവിതം നൽകാം….

“ബുക്ക് സ്വീകരിച്ചത് ആരിൽ നിന്നാണെന്നു ആ ബുക്കിൽ എഴുതി വെക്കാറുണ്ട്.”

“ടീച്ചർ ,എങ്കിൽ അതിൽ ശ്രീലക്ഷ്മി എന്നു എഴുതിയാൽ മതി. കാരണം ഈ പുസ്തകങ്ങൾ എന്റെയും ചേച്ചിടെയും കൂടിയുള്ള collections-ഇൽ നിന്നാണ്.”…Read more

മുട്ടബിരിയാണിയും പ്രണയവും.

മുട്ട ബിരിയാണിയും പ്രണയവും തമ്മിൽ എന്ത് ബന്ധം.? ഉണ്ട്…എന്നെ സംബന്ധിച്ചിടത്തോളം. “ചാർലി” എന്ന സിനിമയിൽ പറഞ്ഞപോലെ കാലവർഷം തകർത്തു പെയ്തു , ഒപ്പം പ്രേമവും മൂത്തു..എന്ന് ഞാൻ പറഞ്ഞാൽ അത് തെറ്റാകാൻ സാധ്യത ഉണ്ട്..കാരണം അത് കാലവർഷത്തിന്റെ സമയം ആയിരുന്നെന്ന് തോന്നുന്നില്ല..പക്ഷെ മറ്റേ condition വളരെ apt ആരുന്നു.. അവളെ കാണാനുള്ള ഒരു സാഹചര്യവും ഞാൻ വെറുതെ കളഞ്ഞില്ല.വൈകുന്നേരങ്ങളിൽ അവൾ ഓഫീസിൽ നിന്ന് ഇറങ്ങുന്നതും കാത്തു മണിക്കൂറുകളോളം വെളിയിൽ കാത്തു നിന്നിട്ടുണ്ട്. ഒന്നും സംസാരിക്കാൻ ആവാതെ ദൂരെ“മുട്ടബിരിയാണിയും പ്രണയവും.” വായന തുടരുക

ഞാൻ ഉണ്ണികൃഷ്‌ണൻ

ചേച്ചിയുടെ മോന്റെ പേര് ശബരി എന്നു ഇട്ടത്തിൽ പിന്നെ ഞാൻ ശബരി express ഇൽ യാത്ര ചെയ്യാനാണ് ഇഷ്ടപ്പെട്ടിരുന്നത്…ഇന്നും tvm ത്തെക്കുള്ള യാത്രക്ക് ഞാൻ തിരഞ്ഞെടുത്തത് ശബരി തന്നെ ആയിരുന്നു….Read more

Arsenal FC യും എന്റെ പ്രണയവും..

എന്റെ ഫുട്ബോൾ ക്ലബ്ബിന് എന്റെ പ്രണയവുമായി എന്തോ ഒരു ബന്ധമുണ്ടെന്ന് തോന്നുന്നു…

ഞങ്ങളുടെ ഒരു legend, dutch നാഷണൽ ആയ, ഡെന്നിസ് അച്ചായൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്…Click on the title to read more

നഷ്ടപ്രണയം

സിനുചേട്ടൻ തന്റെ നഷ്ട പ്രണയത്തെപ്പറ്റി പറയുമ്പോൾ ശബ്ദം ഇടറിയിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും അതിന്റെ തീവ്രത എനിക്കു ആ ശബ്ദം മനസ്സിലാക്കി തന്നു. സിനുചേട്ടൻ തുടർന്നു “എന്റെ കവിതകളെ സ്നേഹിച്ചിരുന്ന അവൾ എന്നോട് പിന്നീട് വർഷങ്ങൾക്കു ശേഷം ഒരിക്കൽ കണ്ടപ്പോൾ രണ്ടു വരി എഴുതാൻ അവശ്യപ്പെട്ടു. അപ്പോൾ ഞാൻ കുറിച്ചിട്ടു— “ദൂരങ്ങൾ താണ്ടി നീ എനിലേക്കെത്തുമ്പോൾ കാലം മരിച്ചു പോകുന്നു.“ “ ആ വരികൾ ഞാൻ ഓർത്തുവെച്ചു …എന്തിനോ വേണ്ടി…..