ആ ഗാനം

സമയം 6.45 am.. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ..

മനസ്സ് ശൂന്യം… ആ ഗാനം കേൾക്കുമ്പോൾ, ഒരു ഓർമ്മ മാത്രം മനസ്സിൽ വന്ന് നിറയും… പിന്നെ ഒരു കോണ്ഫിഡൻസ് ആണ്. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന സുന്ദരിമണികളെയെല്ലാം അവഗണിച്ചു കൊണ്ട് താൻ വലിയ ആരോ ആണെന്ന് ഭാവിക്കുന്നതിൽ ഒരു സുഖം തോന്നും.

ആ ഗാനം അവസാനിക്കുമ്പോൾ വീണ്ടും മനസ്സ് ശൂന്യം.

ട്രെയിൻ യാത്രകൾ എന്നും മനസ്സ് കുളിർപ്പിച്ചിരുന്നു.. ട്രെയിനിന്റെ സ്പീഡ് ന് ഒപ്പം ചിന്തകളും പാഞ്ഞു. അതൊക്കെ നിലക്ക് നിർത്തി വേണ്ടേ,  ഒരു സാഹിത്യം മെനയാൻ? വേണ്ടാ. അതിന് ഞാനിപ്പോൾ മെനക്കെടുന്നില്ല.

ഇങ്ങനെ ഒഴുകാനാണ് എനിക്ക് ഇഷ്ടം.

3 പ്രതികരണങ്ങള്‍ “ആ ഗാനം”

 1. rendu naal munne njan anganathae oru trainil thanne indayirnu..
  same train..same changanacherry same vihaaram.. 🙂 What a Coincidence!

  Liked by 1 person

  1. ഒഹോ.. കുട്ടിക്കും അങ്ങനെ തോന്നിയിരുന്നോ! അടയാളങ്ങൾ ഇല്ലാത്ത മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നപ്പോളല്ലേ അങ്ങനെ തോന്നിയേ? എങ്കിലത് ആ വഞ്ചിനാടിന്റെ പവറാ🤣🤣

   Liked by 1 person

   1. hahah.. athra ilayirunnu.. trainil paatu kelkunnu vihaaram mathram match aayi. xD acho..platform number endhaana nu noteyaan miss cheidhu..chaa.. ;P

    Liked by 1 person

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: