റെഡ് ആൾട്ടോ 02

ഓഫീസിലെ ആ മൾട്ടി ലെവൽ കാർ പാർക്കിങ്ങിന്റെ മുന്നിൽ നിന്നു… ഇനി എന്തു ചെയ്യണമെന്ന് അറിയാതെ. ————– അവൻ ആ നിപ്പ് അവിടെ നിക്കട്ടെ. നമ്മുക്ക് കിങ്ങിണിക്കുട്ടിയെപ്പറ്റി വിശദമായി തന്നെ അന്വേഷിക്കാം. ആ.. കിങ്ങിണിക്കുട്ടി ആരാണെന്ന് പറഞ്ഞില്ല അല്ലേ? അതോ… നന്ദുവിന്റെ കാറിനെ അവന്റെ സുഹൃത്തുക്കൾ എല്ലാം കൂടി സ്നേഹപൂർവം വിളിക്കുന്ന പേരാണ് കിങ്ങിണിക്കുട്ടി. അവളുടെ ആ കാഴ്ചയിലുള്ള ഓമനത്തം കൊണ്ട് മാത്രമല്ല, കേട്ടോ. അവൾ ഓടി നടക്കുമ്പോൾ ഒരു മണിക്കിലുക്കമുണ്ട്. അതാ കാര്യം. സ്ഥിരമായി നന്ദു … റെഡ് ആൾട്ടോ 02 വായന തുടരുക