ഈ കടൽത്തീരത്ത് എത്തിയത് യാദൃച്ഛികമായാണോ?
ഈ തിരമാലകളിൽ ചിന്തകൾ കൊരുത്തത് ഒന്നും ഓർക്കാതെ ആയിരുന്നോ?
——“കടലേ നിന്റെ ഉള്ളു എന്തു ശാന്തം. പുറമെ കാണുന്നതോ രൗദ്ര ഭാവം. എങ്കിലും നീ മനസ്സിലാക്കപ്പെടുന്നു.
എന്നാൽ വേദനകളൊക്കെയും ഉള്ളിൽ ഒതുക്കി ശാന്തത പൂകുന്ന പ്രതിഭാസങ്ങളെ തിരിച്ചറിയുന്നതിൽ എവിടെയോ ഞാൻ പരാജയപ്പെടുന്നു. “—–
___+_____+_____+____+_____+_____+_____+_