രാവിലെ എന്റെ ഒപ്പം മുന്നിലും പിന്നിലുമായി കൂടെ ഉണ്ടായിരുന്നു……………………………………
ഉച്ചയ്ക്ക് എന്നിലേക്ക് കൂടുതൽ അടുത്തു…..
വൈകിട്ട് എന്നിൽ നിന്ന് അകന്നു പോയി…….
ഇരുട്ട് ആ അകൽച്ച പൂർണമാക്കി………………
പോകുന്നതിന് മുൻപ് ഒരു കാരണവും പറഞ്ഞില്ല…………………………………………………..
ഞാൻ എന്തൊക്കെയോ ചിന്തിച്ചുകൂട്ടി………..
‘അടുത്ത’ പുലരിയിൽ വീണ്ടും വന്നു……………
ഒന്നും അറിയാത്തതു പോലെ……………………..
നീ പറയൂ നിന്നിലെ യാഥാർഥ്യം എന്താണ് ????????????????????????????