വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

ചരിത്രത്തിലെ ഞാൻ

പൂർണ ഗർഭിണിയായ ഭാര്യയെ മാലോകരുടെ അപവാദം ഭയന്നു കാട്ടിൽ ഉപേക്ഷിച്ച ഒരുവനേക്കാൾ പ്രൗഢി ഇഷ്ടപ്പെട്ട പെണ്ണിനെ നേടിയെടുത്ത്, അവളുടെ സമ്മതത്തിനായി കാത്തുനിന്ന ആ അസുര ചക്രവർത്തിയിൽ കാണുന്നത് ഞാൻ മാത്രമാണോ?

സ്വന്തം കുടുംബത്തെ ഓർക്കാതെ ചൂത് കളിയിൽ എല്ലാം കൊണ്ടു നശിപ്പിച്ച്‌, അവസാനം സ്വന്തം ഭാര്യയെയും ഉപേക്ഷിച്ച ഒരുവനേക്കാൾ പ്രൗഢി കാട്ടിൽ ഒറ്റക്കായ ഒരു പെണ്ണിന് അഭയം കൊടുത്തു, സ്വന്തം ജീവിതത്തിലേക്ക് ക്ഷണിച്ച ആ കാട്ടാളനിൽ കാണുന്നത് തെറ്റാണെന്നു ആരെങ്കിലും പറയുമോ?

എനിക്ക് ഈ ചിന്ത കൈവന്നത് നമ്മളിൽ പലരുടെയും പോട്ടെ (controversial ആക്കുന്നില്ല) ,എന്റെ പൂർവികർ അസുരന്മാരും കാട്ടാളന്മാരും ആണെന്നുള്ള തോന്നലിൽ നിന്നു മാത്രം അല്ല. എന്നെ ഒഴിവാക്കി അവൾ നടന്നകലുമ്പോൾ ഞാൻ അവരുടെ സ്ഥാനത്തേക്ക് നീങ്ങുന്നതായി എനിക്ക് തോന്നുന്നു.ഞാൻ ചരിത്രപരമായ ആ അവഗണനക്കു പാത്രം ആവുകയാണെന്നു തോന്നുന്നു..എന്തായാലും..

Amor fati….

എന്ന് Sreekanthan

ദേവനായി ജനിച്ച് അസുരനായി ജീവിച്ച് അവസാനം ഒന്നും മനസ്സിലാക്കാനാവാതെ എങ്ങോട്ടോ മറയുന്ന മറ്റൊരു ജന്മം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.