മഴക്കാർ കനിഞ്ഞില്ല,
മഴ പെയ്ത് ഇറങ്ങില്ല,
പുതു മണ്ണിൻ മണം തേടി ഇറങ്ങിയോർ,
പുതു പീലി വിടർത്തി നടനം വച്ചോർ,
പിരിയും സന്ധ്യ തൻ ദുഃഖം പോലെ,
കുളിരും രജനിതൻ ആർദ്രതയിൽ,
തനിയെ രണ്ട് ഇതൾ കണ്ണീർ പൊഴിക്കേ, വിലപിക്കും ഭൂമി തൻ ദാഹം അകറ്റി.
fits of passion..
മഴക്കാർ കനിഞ്ഞില്ല,
മഴ പെയ്ത് ഇറങ്ങില്ല,
പുതു മണ്ണിൻ മണം തേടി ഇറങ്ങിയോർ,
പുതു പീലി വിടർത്തി നടനം വച്ചോർ,
പിരിയും സന്ധ്യ തൻ ദുഃഖം പോലെ,
കുളിരും രജനിതൻ ആർദ്രതയിൽ,
തനിയെ രണ്ട് ഇതൾ കണ്ണീർ പൊഴിക്കേ, വിലപിക്കും ഭൂമി തൻ ദാഹം അകറ്റി.